അഡ്വ. നൂര്‍ ബീന റഷീദിന്റെ പിതാവ് നിര്യാതനായി

Web Desk
1 Min Read

കോഴിക്കോട്: വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. പി കെ നൂര്‍ബീന റഷീദിന്റെ പിതാവ് തലശ്ശേരി ബടേക്കണ്ടി മാമു എന്ന ബി മുഹമ്മദ് നിര്യാതനായി. കോഴിക്കോട് എല്‍ ഐ സിയില്‍ നിന്നും വിരമിച്ചതായിരുന്നു.

city exchange

ഭാര്യ: കണ്ണൂര്‍ പുതിയകുറ്റി മാപ്പിളകത്ത് നൂര്‍ജഹാന്‍. മറ്റുമക്കള്‍: മോഹിസ് മുഹമ്മദ് (എന്‍ജിനീയര്‍ യു എസ്), മുഹമ്മദ് സൂരജ് (എന്‍ജിനീയര്‍ സിങ്കപ്പൂര്‍), നൂര്‍ബിജിലി (എന്‍ജിനീയര്‍ ദുബായ്), നൂര്‍ശബ്‌നം (എന്‍ജിനീയര്‍ ദുബായ്), ഡോ. മുഹമ്മദ് ഷാന്‍ (കോഴിക്കോട് മെഡിക്കല്‍ കോളേജ്). മരുമക്കള്‍: സി പി എം അബ്ദുല്‍ റഷീദ് (റിട്ടയേര്‍ഡ് ഐ ആര്‍ എസ് കസ്റ്റംസ് ആന്റ് എക്‌സൈസ്), ഡോ. ഷെറിന്‍ മോഹിസ് (യു എസ്), അഷ്‌ന സൂരജ് (സിംഗപ്പൂര്‍), നവാസ് അര്‍മസറായി (എന്‍ജിനിയര്‍ ദുബൈ), മുഹമ്മദ് ഹര്‍ഷാദ് (എന്‍ജിനിയര്‍ ദുബൈ), ഡോ. അന്‍സ ഷാന്‍ (കോഴിക്കോട് മെഡിക്കല്‍ കോളജ്).

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

- Advertisement -
Ad image

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!