

കണ്ണൂര്‍: ജീവിതശൈലി മാറ്റങ്ങളുടെയും പരിസ്ഥിതി വ്യതിയാനങ്ങളുടെയും ഭാഗമായി സമൂഹത്തില്‍ വ്യാപകമാകുന്ന കാന്‍സര്‍ രോഗത്തിനെതിരെ ബോധവല്‍ക്കരണവും പ്രതിരോധവും ലക്ഷ്യം വെച്ചുകൊണ്ടുള്ള സാമൂഹ്യ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തണമെന്ന് ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് കണ്ണൂരില്‍ ഐ ഡി ആര്‍ എല്‍ സമാധാനവും ആരോഗ്യവുമുള്ള ലോകം സൃഷ്ടിച്ചെടുക്കുക എന്ന പ്രമേയത്തിലാണ് ഇത്തവണ ലോക കാന്‍സര്‍ ദിനം ആചരിച്ചത്.

ബോധവല്‍ക്കരണ സെമിനാര്‍ ഐ ഡി ആര്‍ എല്‍ ചെയര്‍മാന്‍ ഡോ. സുല്‍ഫിക്കര്‍ അലി ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ രോഗലക്ഷണവും പ്രതിരോധവും എന്ന വിഷയത്തില്‍ ഡോ. നിത്യ നമ്പ്യാര്‍, ഡോ. റിയ കുര്യന്‍, സാറാ കിഷോര്‍ ക്ലാസെടുത്തു.

ഐ ഡി ആര്‍ എല്ലിന്റെ നേതൃത്വത്തില്‍ വിവിധ സന്നദ്ധ സാമൂഹിക കൂട്ടായ്മകളുമായി സഹകരിച്ച് വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നുണ്ട്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

