

തിരുവനന്തപുരം: മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന രാംമോഹന്‍ പാലിയത്തിന്റെ ഇന്‍ഫോ ഫീച്ചര്‍ വെബിനിവേശത്തിന്റെ ആദ്യ 35 ലക്കം ചേര്‍ത്ത് വെബിനിവേശം എന്ന പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകം പ്രകാശനം ചെയ്തു. നോവലിസ്റ്റ് സുഭാഷ്ചന്ദ്രന്‍ ഷാഹിന കെ റഫീഖിനു നല്‍കി പ്രകാശനം നിര്‍വഹിച്ചു.

കോപ്പികള്‍ കനകക്കുന്നില്‍ നടക്കുന്ന മാതൃഭൂമി സാഹിത്യോത്സവത്തിലെ ബുക് സ്റ്റാളില്‍ ലഭിക്കും. മാതൃഭൂമി ബുക്‌സിന്റെ ശാഖകളില്‍ അടുത്ത ആഴ്ച മുതല്‍ വിതരണം തുടങ്ങും. വെബിനിവേശം ഓണ്‍ലൈനായി വാങ്ങാന്‍ https://www.mbibooks.com/product/webinivesam/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

