

ദോഹ: ദോഹയിലെ ബിസ്സിനസ്സുകാരനായ ഫിലിപ്പ് എബ്രാഹാമിന്റെ മാതാവ് തിരുവല്ല പനച്ചിമൂട്ടില്‍ തങ്കമ്മ എബ്രാഹം (95) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച തിരുവല്ലയില്‍.

ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടറും ഡബ്ല്യു എം സി ഖത്തര്‍ വിമന്‍സ് ഫോറം പ്രസിഡണ്ടുമായ ഡോ. ഷീല ഫിലിപ്പോസിന്റെ ഭര്‍തൃ മാതാവാണ് പരേത.
