വിമാന ജീവനക്കാരോട് മോശമായി പെരുമാറിയ രണ്ടു യാത്രക്കാരെ ഇറക്കിവിട്ടു

Web Desk
1 Min Read

ന്യൂഡല്‍ഹി: ജീവനക്കാരോട് മോശമായി പെരുമാറിയ രണ്ട് യാത്രക്കാരെ ഇറക്കിവിട്ട് സ്‌പൈസ് ജെറ്റ്. ഡല്‍ഹിയില്‍ നിന്ന് ഹൈദരബാദിലേക്കുള്ള വിമാനത്തില്‍ കയറിയ രണ്ട് യാത്രക്കാരെയാണ് ഇറക്കിവിട്ടത്.

city exchange

യാത്രക്കാരിലൊരാള്‍ കാബിന്‍ ക്രൂവിനോട് ആക്രോശിക്കുന്ന വീഡിയോ ഇതിനകം സാമൂഹ്യ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. കാബിന്‍ ക്രൂവിനെ യാത്രക്കാരിലൊരാള്‍ ശല്യപ്പെടുത്തിയെന്നും തുടര്‍ന്ന് അയാളും സഹയാത്രികയും ഇറങ്ങിപ്പോയെന്നാണ് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് രണ്ടു യാത്രക്കാരേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!