അജില്‍ മണിമുത്തിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം

Web Desk
1 Min Read

തിരുവനന്തപുരം: കലാഭവന്‍ മണി സേവന സമിതി ചെയര്‍മാന്‍ അജില്‍ മണിമുത്തിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം. സാമൂഹ്യ സേവന രംഗത്ത് സത്യസന്ധമായും ആത്മാര്‍പ്പണത്തോടും കൂടിയുള്ള പ്രവര്‍ത്തന അംഗീകാരമായാണ് പുരസ്‌കാരം.

city exchange

സമൂഹത്തിലെ നിര്‍ധനരും നിരാലംബരുമായവരെ ചേര്‍ത്തുനിര്‍ത്തി അവര്‍ക്ക് കൈത്താങ്ങായുള്ള സംഘടനയാണ് ആറ്റിങ്ങല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കലാഭവന്‍ മണി സേവനസമിതി. സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തങ്ങള്‍ക്കാണ് അജില്‍ നേതൃത്വം നല്‍കുന്നത്. വീടില്ലാതെ തെരുവോരങ്ങളില്‍ അലയുന്ന വൃദ്ധജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വന്തം ഭവനം തന്നെ തുറന്നുകൊടുത്താണ് ഈ യുവാവ് അവരെ സംരക്ഷിക്കുന്നത്. സാമൂഹ്യ സേവന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഫെബ്രുവരി 13ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അജില്‍ മണിമുത്തിന് പുരസ്‌കാരം സമ്മാനിക്കും.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!