പി കെ ഫിറോസിന്റെ അറസ്റ്റില്‍ കെ എം സി സി തൃശൂര്‍ പ്രതിഷേധിച്ചു

Web Desk
1 Min Read

ദോഹ: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ അറസ്റ്റില്‍ കെ എം സി സി ഖത്തര്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഇടതു പക്ഷ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ സേവ് കേരള മാര്‍ച്ച് നടത്തിയതിനാണ് യൂത്ത് ലീഗിന്റെ സമര നായകന്‍ പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തത്.

city exchange

പ്രതികരിക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന സംഘ്പരിവാറിന്റെ ഫാസിസ്റ്റ് രീതിയാണ് പിണറായി വിജയന്‍ സ്വീകരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ അഴിമതിയും കൊള്ളരുതായ്മയും വെളിച്ചത്തു കൊണ്ടുവന്ന പി കെ ഫിറോസിനോടുള്ള പ്രതികാര നടപടി കൂടിയാണ് അറസ്റ്റ്. ജില്ലാ പ്രസിഡന്റ് എന്‍ ടി നാസര്‍, ജനറല്‍ സെക്രട്ടറി നഷീര്‍ അഹമ്മദ്, ട്രഷറര്‍ എ എസ് നസീര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് എ വി ബക്കര്‍, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എ വി അബൂബക്കര്‍ അല്‍ ഖാസ്സിമി, ജില്ലാ മുന്‍ പ്രസിഡന്റ് പി എസ് എം ഹുസൈന്‍ എന്നിവര്‍ പ്രതിഷേധം അറിയിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!