ഹദീസ് പണ്ഡിതന്‍ ഇ എന്‍ മുഹമ്മദ് മൗലവി നിര്യാതനായി

Web Desk
1 Min Read

കൊടിയത്തൂര്‍: പ്രമുഖ ഹദീസ് പണ്ഡിതനും ഇസ്‌ലാഹിയ കോളജ്, ശാന്തപുരം ഇസ്‌ലാമിയ കോളജ് അധ്യാപകനുമായിരുന്ന ചെറുവാടി ഇ എന്‍ മുഹമ്മദ് മൗലവി (78) നിര്യാതനായി. വാടാനപ്പള്ളി ഇസ്‌ലാമിയ കോളജ്, ഐനുല്‍ മആരിഫ് കണ്ണൂര്‍ എന്നിവിടങ്ങളിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

city exchange

ചെറുവാടി അന്നദുവത്തുല്‍ ഇസ്‌ലാഹിയ ട്രസ്റ്റ് ചെയര്‍മാനായിരുന്നു.

ഭാര്യ: പരേതയായ മൈമൂന. മക്കള്‍: മുഹ്‌സിന്‍, അബ്ദുറസാഖ് (ഇസ്‌ലാഹിയ കോളജ്), അബ്ദുല്‍ ഗഫാര്‍ (ഖത്തര്‍), ഹഖ് (ഖത്തര്‍), ഫദ്ല്‍ (വാദി റഹ്മ), അയ്യൂബ്, ഹമീദ, ഹബീബ. മരുമക്കള്‍: റസാഖ് വഴിയോരം, ഹംസ എടക്കര, താജുന്നിസ വയനാട്, നെജ്വ തിരുത്തിയാട്, സനിയ്യ പുളിക്കല്‍, നജ്‌ല പുളിക്കല്‍, ബാസില കീഴുപറമ്പ്, നസീഹ കുനിയില്‍.

- Advertisement -
Ad image

ഖബറടക്കം ശനിയാഴ്ച രാത്രി എട്ടരയ്ക്ക് മുള്ളമടക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Share This Article
Leave a Comment
error: Content is protected !!