അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 22 മുതല്‍ അങ്കമാലിയില്‍

Web Desk
0 Min Read

അങ്കമാലി: അങ്കമാലി സ്‌പോട്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ രണ്ടു വരെ അങ്കമാലി കിങ്ങിണി സ്റ്റേഡിയത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കും. സ്റ്റേഡിയം നിര്‍മാണ ഉദ്ഘാടനം മാര്‍ച്ച് 12ന് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കേരള ഫുട്‌ബോള്‍ ടീമംഗം ബിബിന്‍ അജയന്‍ നിര്‍വ്വഹിക്കും.

city exchange

എ എസ് എ പ്രസിഡണ്ട് മുന്‍ എം എല്‍ എ പി ജെ ജോയി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും രാഷ്ട്രീയ- സാമൂഹ്യ നേതാക്കളും പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!