ഇന്നസെന്റിന്റെ ആരോഗ്യ നിലയില്‍ പ്രതീക്ഷ പറയാതെ മെഡിക്കല്‍ ബോര്‍ഡ്

Web Desk
0 Min Read

കൊച്ചി: വി പി എസ് ലേക്ഷോര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ പ്രതീക്ഷ പറയാനാവാതെ മെഡിക്കല്‍ ബോര്‍ഡ്. അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ പ്രതീക്ഷയുണ്ടെന്ന് പറയാനാവില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ പൊതുവായ അഭിപ്രായമെന്ന് മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളെ അറിയിച്ചു. ഇന്നസെന്റ് അതീവ ഗുരുതര അവസ്ഥയില്‍ തുടരുകയാണെന്നും മെഡിക്കല്‍ ബോര്‍ഡ് മീറ്റിങിന് ശേഷം അദ്ദേഹം പറഞ്ഞു.

city exchange

പ്രതീക്ഷയുണ്ടെന്ന് പറയാന്‍ കഴിയില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ പൊതുവായ അഭിപ്രായം. സുഖമാകട്ടെയെന്ന് ആഗ്രഹിക്കാമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!