സതീശന്‍ പാച്ചേനി കുടുംബ സഹായ നിധി കൈമാറി

Web Desk
0 Min Read

ദോഹ: അകാലത്തില്‍ വിട പറഞ്ഞ കോണ്‍ഗ്രസ്സ് നേതാവ് സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് കൈത്താങ്ങാവുന്നതിന് വേണ്ടി കണ്ണൂര്‍ ഡി സി സിയുടെ നിര്‍ദ്ദേശാനുസരണം ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്വരൂപിച്ച തുക കൈമാറി.

city exchange

ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡി സി സി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് തുക ഏറ്റുവാങ്ങി. ഇന്‍കാസ് ഖത്തര്‍ നേതാക്കളായ പ്രശോഭ് നമ്പ്യാര്‍, നിയാസ് മരക്കാര്‍, റാസിഖ് ആയിപ്പുഴ, സിതിന്‍ പയ്യന്നൂര്‍, ശ്രീദീപ് ചാലാട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!