ദുബൈ മാരത്തണ്‍ തിയ്യതികള്‍ പ്രഖ്യാപിച്ചു: രജിസ്‌ട്രേഷന്‍ ഇപ്പോള്‍ ചെയ്യാം

Web Desk
0 Min Read

ദുബൈ: ദുബായ് മാരത്തണ്‍ 2024ലെ തിയ്യതികള്‍ പ്രഖ്യാപിച്ചു. ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 2024 ജനുവരി ഏഴിന് ദുബായ് മാരത്തണ്‍ വീണ്ടും അരങ്ങേറും. മാരത്തണില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് (dubaimarathon.org) വഴി ഇപ്പോള്‍ തന്നെ രജിസ്‌ട്രേഷന്‍ ചെയ്ത് തുടങ്ങാവുന്നതാണ്.

city exchange

യുഎഇയിലും പുറത്തുമുള്ള എല്ലാ പ്രായക്കാരും ഓട്ടക്കാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബായിലെ ഏറ്റവും വലിയ വാര്‍ഷിക ഇവന്റുകളില്‍ ഒന്നാണ് ദുബായ് മാരത്തണ്‍.

Share This Article
Leave a Comment
error: Content is protected !!