

ദോഹ: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ രാഷ്ട്രീയത്തിലും കാഴ്ചപ്പാടുകളിലും വലിയ ഫലങ്ങള്‍ ഉളവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇല്ല്യാസ് മട്ടന്നൂരും ആക്ടിംഗ് ജനറല്‍ സെക്രട്ടറി മുബാറക്ക് നെല്ലിയാളിയും പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിലേക്ക് മടങ്ങാന്‍ കോടതി അനുവദിച്ചിട്ടും കര്‍ണാടക സര്‍ക്കാറിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കഷ്ടപ്പാടുകളില്‍ കഴിയേണ്ടി വരുന്ന അബ്ദുന്നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാനുള്ള അവസരം കൂടിയാകട്ടെ കര്‍ണാടക തെരഞ്ഞെടുപ്പ് ഫലമെന്നും ഇരുവരും പ്രത്യാശിച്ചു.
