വൈദ്യുതാഘാതമേറ്റ് മരിച്ചു

Web Desk
0 Min Read

അല്‍അഹ്‌സ: ജോലിക്കിടെ വൈദ്യുതി കേബിളില്‍ നിന്നും ഷോക്കേറ്റ് നിര്‍മാണത്തൊഴിലാളി മരിച്ചു. ഹുഫൂഫ് ശാരി സിത്തീനില്‍ താമസിക്കുന്ന കൊല്ലം പള്ളിമുക്ക് സ്വദേശി ജമാല്‍ സലീമാണ് മരിച്ചത്.

city exchange

നിയമ നടപടികള്‍ ഐ എസി എഫ് വെല്‍ഫെയര്‍ സമിതിയുടെ അംഗങ്ങളായ അബ്ദുസലാം കോട്ടയം, ഹാഷിം മുസ്ലിയാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

രണ്ട് മാസമായി സന്ദര്‍ശന വിസയിലെത്തിയ ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തോടൊപ്പം ഈദിന് ശേഷം ഉംറ ചെയ്യാനിരിക്കെയാണ് സലീമിന്റെ ആകസ്മികമായ നിര്യാണം.

- Advertisement -
Ad image

മൃതദേഹം അല്‍അഹസയില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!