ഐ സി ബി എഫ് മെഡിക്കല്‍ ക്യാംപ് വെള്ളിയാഴ്ച

Web Desk
0 Min Read

ദോഹ: ഐ സി ബി എഫ് മെഡിക്കല്‍ ക്യാംപ് വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 12 മണി വരെ ഏഷ്യന്‍ ടൗണിലെ അല്‍ ഇമാറ ഹെല്‍ത്ത് കെയറില്‍ നടക്കും. രാവിലെ ഒന്‍പതരയ്ക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ചാര്‍ജ്ഡി അഫയേഴ്‌സ് അഞ്ജലിന്‍ ടി പ്രേമലത മുഖ്യാതിഥിയായിരിക്കും.

city exchange

ഇന്റേണല്‍ മെഡിസിന്‍, ഇ എന്‍ ടി, ഓറല്‍ സ്‌ക്രീനിംഗ്, ഓര്‍ത്തോപീഡിക്, ഡര്‍മറ്റോളജി, ഫിസിയോതെറാപ്പി എന്നിവയുടെ പരിശോധന നടക്കും.

Share This Article
Leave a Comment
error: Content is protected !!