ഖത്തര്‍ എം ജി എം ഭാരവാഹികളെ തെരഞ്ഞെടുത്തു

Web Desk
1 Min Read

ദോഹ: എം ജി എം ഖത്തര്‍ 2021- 22 വര്‍ഷത്തെ ഭാരവാവികളെ തെരഞ്ഞെടുത്തു. സാഹിദ അബ്ദുര്‍റഹ്മാന്‍ (പ്രസി), ഷരീഫ സിറാജ്, സബിത മുഹമ്മദലി, സലീന ഹുസൈന്‍ (വൈസ് പ്രസി), ഫദീല ഹസ്സന്‍ (ജന സെക്ര), മുബഷിറ മുനീര്‍, മെഹറുന്നിസ, റിസ്‌വാന താജുദ്ദീന്‍ (സെക്ര), അംന പട്ടര്‍കടവ് (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍.
അഡ്വ. ശബീന മൊയ്തീന്‍, സൈബുന്നിസ, ആരിഫ അക്ബര്‍ എന്നിവരെ ഇസ്‌ലാഹി സെന്റര്‍ ഉപദേശക സമിതിയിലേക്ക ശിപാര്‍ശ ചെയ്തു. പ്രസിഡണ്ട് ഷൈനി സമാന്‍ അധ്യക്ഷത വഹിച്ചു. അംന പട്ടര്‍കടവ്, സൈബുന്നിസ, സൈനബ ലത്തീഫ്, റംല ഫൈസല്‍, ശമി ഷരീഫ് എന്നിവര്‍ പ്രസംഗിച്ചു. നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടര്‍ എം എം അക്ബര്‍ ഉദ്‌ബോധനം നടത്തി.

city exchange
Share This Article
Leave a Comment
error: Content is protected !!