ഹജ്ജ് യാത്രയയപ്പ് എട്ടിന്

Web Desk
0 Min Read

ദോഹ: ഈ വര്‍ഷത്തെ ഹജ്ജ് യാത്രക്ക് വേണ്ടി തയ്യാറെടുക്കുന്ന കെ എം സി സി പ്രവര്‍ത്തകര്‍ക്ക് കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് നല്‍കുന്നു.

city exchange

ലബ്ബൈക്ക് ’25 എന്ന പേരില്‍ സംഘടിപ്പിക്കുന്ന യാത്രയയപ്പ് സംഗമം ഏപ്രില്‍ എട്ട് ചൊവ്വാഴ്ച രാത്രി 8 മണിക്ക് കെ എം സി സി ഹാളില്‍ നടക്കും.

Share This Article
Leave a Comment
error: Content is protected !!