ഈദ് നമസ്‌ക്കാരം 610 മസ്ജിദുകളിലും ഗ്രൗണ്ടുകളിലും

Web Desk
0 Min Read

ദോഹ: ഈദ് അല്‍ അദ്ഹ നമസ്‌കാരത്തിനായുള്ള 610 പള്ളികളുടെയും പ്രാര്‍ഥനാ മൈതാനങ്ങളുടെയും പട്ടിക ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം പുറത്തുവിട്ടു. രാവിലെ 5.01നാണ് പെരുന്നാള്‍ നമസ്‌കാരം നടക്കുക.

city exchange

ഈദ് അല്‍ അദ്ഹ പ്രാര്‍ഥന നടത്തുന്ന പള്ളികളുടെയും പ്രാര്‍ഥനാ മൈതാനങ്ങളുടെയും പേര്, നമ്പര്‍, സ്ഥലം എന്നിവ ഉള്‍പ്പെടുന്ന പട്ടിക മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ലഭ്യമാണ്.

Share This Article
Leave a Comment
error: Content is protected !!