ട്രാഫിക്ക് പൊലീസുകാര്‍ക്ക് മേയ്ത്ര ഹോസ്പിറ്റല്‍ മഴക്കോട്ടുകള്‍ നല്‍കി

Web Desk
0 Min Read

കോഴിക്കോട്: പെരുമഴയത്തും സേവനം നടത്തുന്ന ട്രാഫിക് പൊലീസുകാര്‍ക്ക് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിന്റെ വക മഴക്കോട്ടുകള്‍ നല്കി.

city exchange

കോഴിക്കോട് നഗരത്തിലെ ട്രാഫിക് വാര്‍ഡന്‍മാര്‍ക്ക് ആവശ്യമായ മഴക്കോട്ടുകളാണ് നല്കിയത്. മേയ്ത്ര ഹോസ്പിറ്റല്‍ ബ്രാന്റിംഗ് ഹെഡ് വിപിന്‍ നടയ്ക്കല്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ ഐപിഎസിന് കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ മഴക്കോട്ടുകള്‍ കൈമാറി.

Share This Article
Leave a Comment
error: Content is protected !!