പോര്‍ട്ട് വിലയില്‍ അപ് ഗ്രാഡിന്റെ എം ബി ബി എസ്, എംഡി

Web Desk
1 Min Read

കൊച്ചി: അപ്ഗ്രാഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് റിപബ്ലിക് ഓഫ് വനൂഅടിലെ പോര്‍ട്ട് വില്ലയിലെ ക്യാമ്പസില്‍ എം ബി ബി എസിനും എം ഡി പ്രോഗ്രാമുകള്‍ക്കുമായി പ്രവേശനം ആരംഭിച്ചു.

city exchange

രണ്ട് പ്രോഗ്രാമുകളുടെയും ആദ്യ ബാച്ച് 2023 സെപ്റ്റംബര്‍ ആദ്യ പകുതിയില്‍ ആരംഭിക്കും. ഇന്ത്യന്‍ ഉഭൂഖണ്ഡത്തില്‍ നിന്നുള്ള 10, പ്ലസ് ടു, ബിരുദ ധാരികള്‍ക്കായ് പ്രത്യേകം തയ്യാറാക്കിയ 5.5 വര്‍ഷത്തെ എം ബി ബി എസ് പ്രോഗ്രാം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അംഗീകൃത പാഠ്യ പദ്ധതിക്ക് അനുസൃതമാണ്.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെയും മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെയും പ്ലസ് ടൂ പാസ്സായവര്‍ക്ക് അപേക്ഷിക്കാം.

- Advertisement -
Ad image

കൂടാതെ അപേക്ഷകര്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത നീറ്റ് യു ജി പരീക്ഷയ്ക്ക് യോഗ്യത നേടിയവരായിരിക്കണം. ബയോ സയന്‍സില്‍ നാലു വര്‍ഷത്തെ യു ജി ബിരുദമുള്ള വിദ്യാര്‍ഥികള്‍ക്ക് എം ഡി പ്രോഗ്രാമുകള്‍ക്ക് നേരിട്ട് അപേക്ഷിക്കാം.

TAGGED:
Share This Article
Leave a Comment
error: Content is protected !!