സമ്മര്‍ ബിഗ് ഡീലുമായി ഗുഡ്‌വില്‍ കാര്‍ഗോ

Web Desk
0 Min Read

ദോഹ: സമ്മര്‍ ബിഗ് ഡീലുമായി ഗുഡ്‌വില്‍ കാര്‍ഗോ. പരിമിതകാല ഓഫറില്‍ വന്‍ നേട്ടമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

city exchange

ഒരു പെട്ടിക്ക് 189 റിയാല്‍ മാത്രം നല്‍കി ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് ഗുഡ്‌വില്‍ കാര്‍ഗോ വഴി സാധനങ്ങള്‍ അയക്കാം. പെട്ടിയും പിക്കപ്പും ഇതോടൊപ്പം സൗജന്യമാണ്.

ഇന്ത്യ മുഴുവന്‍ ഡോര്‍ ടു ഡോര്‍ സര്‍വീസുള്ള ഗുഡ്‌വില്‍ കാര്‍ഗോയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 33774702, 33112400, 33188200, 44878448 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image

ദോഹയില്‍ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡില്‍ അല്‍ മതാര്‍ സെന്ററിലാണ് ഗുഡ്‌വില്‍ കാര്‍ഗോയുടെ ഓഫിസ് പ്രവര്‍ത്തിക്കുത്. www.goodwillcargoqatar.com എന്ന വെബ്‌സൈറ്റും സന്ദര്‍ശിക്കാവുതാണ്.

Share This Article
Leave a Comment
error: Content is protected !!