ഒന്നരപ്പതിറ്റാണ്ടിന്റെ നക്ഷത്ര പ്രഭയില്‍ ബ്രൈറ്റ് വേ ഇന്റര്‍നാഷണല്‍

Web Desk
0 Min Read

ദോഹ: വ്യാവസായിക ഉത്പന്നങ്ങളുടെ വന്‍ശേഖരവുമായി ബ്രൈറ്റ് വേ ഇന്റര്‍നാഷണല്‍ പതിനഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു. ബര്‍വ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന ബ്രൈറ്റ് വേ നിരവധി അന്താരാഷ്ട്ര കമ്പനികളുടെ ഫ്രാഞ്ചൈസി കൂടിയാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!