മലയാളി യുവാവ് ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഹോളി ബ്രോ ലിമോസിന്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന തൃശൂര്‍ പാവറട്ടി സ്വദേശി അക്ബര്‍ പുഴയങ്കരയില്ലത്ത് (41) ഖത്തറില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

city exchange

ഭാര്യ: ജാസ്മിന്‍. മക്കള്‍: അഫ്‌റാസ്, അഫ്‌നാസ്.

Share This Article
Leave a Comment
error: Content is protected !!