ദോഹ:ടോപ് ടൂണിഫോമിലും ലക്സസ് ടെയ്ലറിംഗ് ആന്റ് സ്റ്റോഴ്സിലും യൂണിഫോം വകുപ്പ് മേധാവിയായിരുന്ന ഓതയംമടത്തില് സുനില്‍ കുമാര്‍ (58) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം രണ്ടു മാസം മുമ്പാണ് സ്വന്തം ബിസിനസ് തുടങ്ങിയത്.

Sign in to your account