അബുദാബിയില്‍ കുത്തിവെപ്പെടുത്ത യാത്രക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ ക്വാറന്റയിന്‍ ആവശ്യമില്ല

Web Desk
0 Min Read

ദുബൈ: സെപ്റ്റംബര്‍ 5 ഞായറാഴ്ച മുതല്‍ അബുദാബിയിലെത്തുന്ന കോവിഡ് വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് ക്വാറന്റയിന്‍ ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും ഇതിന്റെ പരിധിയില്‍ പെടും. അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റിയാണ് യാത്രക്കാര്‍ ഈ ഇളവുകള്‍ പ്രഖ്യാപിച്ചത്.
വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് 10 ദിവസം ക്വാറന്റൈന്‍ തുടരും. വിമാനത്താവളത്തിലെ പി.സി.ആറിന് പുറമെ നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആര്‍ എടുക്കണം

city exchange
Share This Article
Leave a Comment
error: Content is protected !!