

ദോഹ: അല്‍ റവാബി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഇസ്ഗാവ ശാഖയില്‍ ഡിസംബര്‍ 18ന് സ്ലോ സൈക്കിളിംഗ് മത്സരം നടത്തുന്നു. രാവിലെ ആറു മണിക്ക് മത്സരം ആരംഭിക്കും.

സ്ലോ സൈക്കിളിംഗില്‍ പങ്കെടുക്കുത്ത് വിജയിക്കുന്നവര്‍ക്ക് മികച്ച സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. സ്ലോ സൈക്കിളിംഗില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 30221971 എന്ന വാട്സ്ആപ് നമ്പറില്‍ ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഡിസംബര്‍ 17ന് റജിസ്ട്രേഷന് അവസാനിക്കും.
