സംഗീതവീഡിയോ ആല്‍ബം ‘ഹൃദയസങ്കീര്‍ത്തനം’ ടൈറ്റില്‍ പോസ്റ്റര്‍ ഇസ്രായേലില്‍ പ്രകാശനം ചെയ്തു

Web Desk
0 Min Read

തിരുവനന്തപുരം: ക്രിസ്മസിനോട് അനുബന്ധിച്ച് പുറത്തിറങ്ങുന്ന ഡിവോഷണല്‍ മ്യൂസിക്കല്‍ വീഡിയോ ആല്‍ബം ‘ഹൃദയസങ്കീര്‍ത്തനം’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ഇസ്രായേലില്‍ നടന്നു. ഇസ്രായേലിലെ സാമൂഹിക പ്രവര്‍ത്തകന്‍ മൈലക്കാട് സോളമനാണ് ഈ ആല്‍ബത്തിന്റെ ഗാനരചയിതാവ്.

city exchange

എ കെ നൗഷാദിന് ടൈറ്റില്‍ പോസ്റ്റര്‍ നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ജി കെ ഹരീഷ്മണി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ആല്‍ബത്തിലെ ഗാനം ആലപിച്ചത്
കെ ജി മാര്‍ക്കോസ് ആണ്. റഹിം പനവൂര്‍ ആണ് പി ആര്‍ ഒ.

Share This Article
Leave a Comment
error: Content is protected !!