രാമന്തളി ശാഖാ മുസ്‌ലിം ലീഗ് സമൂഹ ഇഫ്താര്‍ സംഗമം

Web Desk
1 Min Read

പയ്യന്നൂര്‍: രാമന്തളി ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ശ്രദ്ധേയമായി.

city exchange

ഉസ്താദ് അബ്ദുന്നാസ്സിര്‍ സഖാഫി നോമ്പിന്റെ ശ്രേഷ്ഠതയെ കുറിച്ച് ക്ലാസെടുത്തു. ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍, കെ കെ അശ്‌റഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി എം ലത്തീഫ്, പി പി മുഹമ്മദലി, യു അബ്ദുറഹിമാന്‍, പി ഹമീദ് മാസ്റ്റര്‍, മുണ്ടക്കാല്‍ ഇബ്രാഹിം, പി കെ ശബീര്‍, പി പി സുലൈമാന്‍ ഹാജി, ചിറയില്‍ അശ്‌റഫ്, കെ വി അബൂബക്കര്‍, കോച്ചന്‍ അബ്ദുല്ല, ഒ എം അബുല്‍ സലാം, പി എസ് ഷാനിദ്, എം സി റിയാസ് കരപ്പാത്ത്, ഇസ്മായില്‍ സി എം, അശ്‌റഫ് ഒ കെ അശ്‌റഫ്, കെ കെ സമീര്‍, ഹസ്സിം ചേനോത്ത്, കെ പി അബ്ദുല്‍ ഗഫൂര്‍, ആദില്‍ കെ പി, ജമാല്‍ പി കെ, ഫയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!