ടൂള്‍സ് ആന്റ് ഓയില്‍ ഫീല്‍ഡില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ്

Web Desk
0 Min Read

ദോഹ: ടൂള്‍സ് ആന്റ് ഓയില്‍ ഫീല്‍ഡില്‍ ബ്രൈറ്റ്‌വേ ഇന്റര്‍നാഷണല്‍ സെയില്‍സ് എക്‌സിക്യൂട്ടീവിനെ തേടുന്നു. ഈ മേഖലയില്‍ നാല് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും എം ബി എ/ ബി ടെക് യോഗ്യതയും ഡ്രൈവിംഗ് ലൈസന്‍സും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. [email protected] എന്ന ഇ-മെയില്‍ വിലാസത്തിലാണ് അപേക്ഷകള്‍ അയക്കേണ്ടത്.

city exchange
Share This Article
Leave a Comment
error: Content is protected !!