

ദോഹ: ഖത്തര്‍ വളപട്ടണം കൂട്ടായ്മ പുറത്തിറക്കുന്ന 2024 വര്‍ഷത്തെ കലണ്ടറിന്റെ പ്രകാശന കര്‍മ്മം കൂട്ടായ്മ രക്ഷാധികാരി ടി പി നൗഷാദിന് നല്‍കി പ്രസിഡന്റ് വി എന്‍ നൗഷാദ് നിര്‍വഹിച്ചു.

ചടങ്ങില്‍ എം പി ഹാഷിര്‍, കെ പി ബി റിഷാല്‍, സലിം സലാം, കെ അബ്ദുല്‍ റഷീദ്, വി കെ സാദിഖ്, ബി പി ഷമീര്‍, കെ പി ബി നൗഷാദ്, എളയടത്ത് ജറീഷ്, കെ എല്‍ ബന്‍സീര്‍, പി ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
