ഖത്തറിന്റെ ആകാശത്തില്‍ വ്യാഴാഴ്ച ബുധനുണ്ടാകും

Web Desk
0 Min Read

ദോഹ: സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്‍ ഏപ്രില്‍ 14ന് വ്യാഴാഴ്ച പുലര്‍ച്ചെ 1.48ന് സൂര്യനെ ചുറ്റുന്ന ഭ്രമണപഥത്തില്‍ ഏറ്റവും അടുത്ത പോയിന്റില്‍ എത്തുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.
ജ്യോതിശാസ്ത്ര ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യാഴാഴ്ച ഖത്തറിന്റെ ആകാശത്ത് ബുധനെ നിരീക്ഷിക്കാനാവുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്ര വിദഗ്ധന്‍ ഡോ. ബഷീര്‍ മര്‍സൂഖ് പറഞ്ഞു. പ്രാദേശിക സമയം വൈകിട്ട് സൂര്യാസ്തമയത്തിന് ശേഷം 5.56 മുതല്‍ 6.52 വരെ വെളിച്ചവും പരിസ്ഥിതി മലിനീകരണവും കുറവുള്ള പ്രദേശങ്ങളിലാണ് നിരീക്ഷണം കൂടുതല്‍ വ്യക്തമാവുക.

city exchange
Share This Article
Leave a Comment
error: Content is protected !!