

ആറാട്ടുപുഴ: അമൃത ടി വി ഖത്തര്‍ റിപ്പോര്‍ട്ടര്‍ പ്രദീപ് മേനോന്റെ പിതാവ് ആറാട്ടുപുഴ കിയ്യത്ത് നാരായണന് (ഉണ്ണി- 87) നാട്ടില്‍ നിര്യാതനായി. സി എന്‍ എന്‍ സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനായിരുന്നു.

ഭാര്യ: നടവരമ്പ് മുല്ലോത്ത് പ്രഭാവതിയമ്മ. മറ്റുമക്കള്‍: പ്രസന്ന, പ്രമീള. മരുമക്കള്‍: പ്രേമന്, രതി പ്രദീപ് (ഖത്തര്‍), മധു.
