ഫെഫ്ക പി ആര്‍ ഒ യൂണിയന്‍ ഭാരവാഹികള്‍

Web Desk
0 Min Read

കൊച്ചി: സിനിമയിലെ പി ആര്‍ ഒമാരുടെ സംഘടനയായ ഫെഫ്ക പി ആര്‍ ഒ യൂണിയന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്തിലാണ് പ്രസിഡന്റ്. സെക്രട്ടറി: എബ്രഹാം ലിങ്കണ്‍. ട്രഷറര്‍: ദേവസ്സിക്കുട്ടി മുടിക്കല്‍. മഞ്ജു ഗോപിനാഥാണ് വൈസ് പ്രസിഡന്റ്. മാക്ട ഓഫീസിലായിരുന്നു ഭാരവാഹി തിരഞ്ഞെടുപ്പ്. ജോയന്റ് സെക്രട്ടറി: റഹിം പനവൂര്‍, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങള്‍: വാഴൂര്‍ ജോസ്, സി കെ അജയ്കുമാര്‍, അയ്മനം സാജന്‍, ബിജു പുത്തുര്‍, പി ശിവപ്രസാദ്, എം കെ ഷെജിന്‍ ആലപ്പുഴ.

city exchange
Share This Article
Leave a Comment
error: Content is protected !!