

തിരുവനന്തപുരം: എ ഐ ഡബ്ല്യൂ സി വെള്ളയമ്പലം ജൂബിലി മെമ്മോറിയല്‍ അനിമേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ആള്‍ ഇന്ത്യ വുമണ്‍സ് കോണ്‍ഫെറന്‍സ് വാര്‍ഷിക സമ്മേളനം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മിബായ് തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി മുഹമ്മദ് റിയാസ് മുഖ്യ അതിഥിയായിരുന്നു.

കല്യാണി രാജ്, ഷീല തോമസ്, ഉപാസന സിംഗ്, ഡോ. വിജയലക്ഷ്മി, മഞ്ജു കാക്ക്, ഉഷാനായര്‍ ഗീതു ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
