ഖമീസ് മുഷൈത്തില്‍ മലയാളി മരിച്ചു

Web Desk
0 Min Read

റിയാദ്: മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരുവനന്തപുരം ബീമാപള്ളി സ്വദേശി അബ്ദുല്‍ സലാമിന്റെ മകന്‍ അന്‍വര്‍ നിയാസ് ആണ് മരിച്ചത്. ഖമീസ് മുഷൈത്തില്‍ ഫാര്‍മസി അസിസ്റ്റന്റായിരുന്നു.
സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ നിയാസ് ഒ ഐ സി സി തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തകനും ബീമാപള്ളി കൂട്ടായ്മ ഖമീസ് മുഷൈത്ത് ഘടകം പ്രസിഡന്റുമായിരുന്നു. മൃതദേഹം ഖമീസ് മുഷൈത്തില്‍ ഖബറടക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!