കസാക്കിസ്ഥാന്‍ പ്രസിഡന്റിനെ അമീര്‍ സ്വീകരിച്ചു

Web Desk
0 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കസാക്കിസ്ഥാന്‍ റിപ്പബ്ലിക് പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവിനെ ഖത്തറില്‍ സ്വീകരിച്ചു.

city exchange

അമീരി ദിവാന്‍ മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനി, വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍ താനി, റിപ്പബ്ലിക് ഓഫ് കസാക്കിസ്ഥാനിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്‍ അസീസ് ബിന്‍ സുല്‍ത്താന്‍ അല്‍ റുമൈഹി, ഖത്തറിലെ കസാക്കിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ അംബാസഡര്‍ അര്‍മാന്‍ ഇസ്സഗാലിയേവ് എന്നിവരും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!