ഐ സി എ ഐ എറണാകുളം ബ്രാഞ്ച്; സലിം എ ചെയര്‍പേഴ്സണ്‍, ജോബി ജോര്‍ജ് സെക്രട്ടറി

Web Desk
1 Min Read

കൊച്ചി: ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

city exchange

സലിം എ (ചെയര്‍പേഴ്സണ്‍), ജോബി ജോര്‍ജ് (സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. 2024- 2025 കാലയളവിലേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മറ്റു ഭാരവാഹികളായി ആനന്ദ് എ എസ് (വൈസ് ചെയര്‍), ടോണി വര്‍ഗീസ് (ട്രഷ), രൂപേഷ് രാജഗോപാല്‍ (സി എ വിദ്യാര്‍ഥി അസോസിയേഷന്‍ ചെയര്‍പേഴ്സണ്‍), ആഷില്‍ എം എ, സുരേഷ് ജി, ദീപ വര്‍ഗീസ്, ജോസ് കെ വി (മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍).

ഫെബ്രുവരി 24ന് കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടക്കും.

Share This Article
Leave a Comment
error: Content is protected !!