ഒരുമ കല്‍പകഞ്ചേരിയുടെ നാട്ടൊരുമ സീസണ്‍ 2 സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: ഒരുമ കല്‍പകഞ്ചേരി ഖത്തര്‍ ചാപ്റ്ററിന്റെ നാട്ടൊരുമ സീസണ്‍ 2 സ്‌പോര്‍ട്‌സ് ഫിയസ്റ്റ 2024 അബൂ ഹമൂര്‍ ഡി എം ഐ എസ് സ്‌കൂളില്‍ അരങ്ങേറി.

city exchange

ഖത്തറിലുള്ള കല്‍പകഞ്ചേരി നിവാസികള്‍ കുടുംബ സമേതം പങ്കെടുത്ത കായിക മാമാങ്കം ഗ്രാന്റ് മാള്‍ മാനേജിംഗ് ഡയറക്ടര്‍ അഷറഫ് ചിറക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കളികളുടെ കിക്കോഫ് ഡോ. സമീര്‍ മൂപ്പന്‍ നിര്‍വഹിച്ചു.

ഓടായിപ്പുറം ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ഹബീബ് റഹ്‌മാന്‍ നെടുവഞ്ചേരി സ്വാഗതം പറഞ്ഞു. ടി പി ബാവ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!