ഹൃദ്യം 2 ടിക്കറ്റ് ലോഞ്ചിംഗ് നിര്‍വഹിച്ചു

Web Desk
0 Min Read

ദോഹ: സ്‌കൈ മീഡിയയും ബ്ലൂ ഡോള്‍ഫിനും ചേര്‍ന്ന് അവതരിപ്പിക്കുന്ന വിനീത് ശ്രീനിവാസന്‍ ആന്റ് ഫ്രന്റ്‌സ് ഹൃദ്യം 2 ഷോയുടെ ടിക്കറ്റ് ലോഞ്ച് സംസം മന്തി റസ്‌റ്റോറന്റില്‍ നടന്നു.

city exchange

ബ്ലൂ ഡോള്‍ഫിന്‍ തയ്‌സീര്‍ ഇബ്രാഹിം, സാമൂഹ്യ പ്രവര്‍ത്തകരായ ഹുസൈന്‍ ഹോട്ട്പാക്ക്, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സ്‌കൈ മീഡിയ എം ഡി പ്രേം സിംഗ്, ഡിമോറ ജ്വല്ലറി എം ഡി പ്രദീപ്, റേഡിയോ മലയാളം നൗഫല്‍ എന്നിവര്‍ ചേര്‍ന്ന് ടിക്കറ്റ് ലോഞ്ച് നിര്‍വഹിച്ചു. മഞ്ജു, ജിബിന്‍ എ്ന്നിവര്‍ അവതാരകരായിരുന്നു. ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, വ്‌ളോഗര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!