ഏഴര വയസ്സുകാരി ദോഹയില്‍ നിര്യാതയായി

Web Desk
0 Min Read

ദോഹ: അരീക്കാട് സ്വദേശികളായ സിറാജിന്റേയും ഷഹബാസിന്റേയും മകള്‍ ജന്നാ ജമീല (ഏഴര) ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് നിര്യാതയായി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് മയ്യിത്ത് അബു ഹമൂര്‍ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യുമെന്ന് കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!