ചരമം- ഹാഷിം കരീം

Web Desk
0 Min Read

പെരുമ്പാവൂർ: വല്ലം റയോൺ പുരം പുത്തിരി വീട്ടിൽ ഹാഷിം കരീം (41) നിര്യാതനായി. ഭാര്യ: ഷെറിന. മക്കൾ: മെഹ്‌റുബ, ഷെഹർബ, ഹാദി കരിം. പിതാവ്: പരേതനായ അബ്ദുല്‍ കരിം, മാതാവ്: ഖദീജ.

city exchange
Share This Article
Leave a Comment
error: Content is protected !!