ഹെലികോപ്ടര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും കാണാതായി

Web Desk
0 Min Read

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറബ്ദുല്ലാഹിയനും സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു. മൂടല്‍മഞ്ഞും മോശം കാലാവസ്ഥയുമായതിനാല്‍ ഇരുവരേയും കണ്ടെത്താനായില്ല.

city exchange

അസര്‍ബൈജാന്‍ പര്‍വത പ്രദേശത്താണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറബ്ദുല്ലാഹിയനും സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. പ്രസിഡന്റിനെയും വിദേശകാര്യ മന്ത്രിയേയും കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ഇറാന്‍ അറിയിച്ചു.

ദുഷ്‌ക്കരമായ കാലാവസ്ഥയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.

Share This Article
Leave a Comment
error: Content is protected !!