

മലപ്പുറം: സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹിം ഖലീല്‍ അല്‍ ബുഖാരിയുടെ മകന് സയ്യിദ് അഹ്മദ് തഖ്യുദ്ധീന് അല്‍ ബുഖാരി (34) നിര്യാതനായി.

മാതാവ്: സയ്യിദത് സൈനബ റശീദ വെളിമുക്ക്. സഹോദരങ്ങള്‍: സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി (ഡയറക്ടര്‍, മഅദിന്‍ സാദാത് അക്കാദമി),
സയ്യിദ് ഹാമിദ് ഇസ്മാഈല്‍ അല്‍ ബുഖാരി, ഫാത്തിമ ശാബിന, ഖദീജ സഹ്ല, ആയിശ ശാനിബ, മൈമൂന സ്വഫാന.
