കാരവന്‍ ഫിഷ് മാര്‍ക്കറ്റ് സീ ഫുഡ് റസ്റ്റോറന്റ് ഉദ്ഘാടനം തിങ്കളാഴ്ച

Web Desk
0 Min Read

ദോഹ: കാരവന്‍ ഫിഷ് മാര്‍ക്കറ്റ് സീ ഫുഡ് റസ്റ്റോറന്റിന്റെ ഗ്രാന്റ് ഓപണിംഗ് 23ന് തിങ്കളാഴ്ച വൈകിട്ട് ആറരയ്ക്ക് നടക്കും. ഖത്തരി സെലിബ്രിറ്റി ഷെഫ് ആയിഷ അല്‍തമീമി ഉദ്ഘാടനം നിര്‍വഹിക്കും.

city exchange

ജയ്ദ ഫ്‌ളൈ ഓവറിന് സമീപം അല്‍ ഖലീജ് സ്ട്രീറ്റില്‍ ഗള്‍ഫ് പാരഡൈസ് ഹോട്ടല്‍ ബില്‍ഡിംഗിലാണ് കാരവന്‍ ഫിഷ് മാര്‍ക്കറ്റ് സീ ഫുഡ് റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!