

മുക്കം: കെ എം സി ടി സെമിനാര്‍ കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം രാജ്യസഭാഗം അഡ്വ. ഹാരിസ് ബീരാന്‍ കെ എം സി ടി മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.

കെ എം സി ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സ്ഥാപക ചെയര്‍മാന്‍ ഡോ. കെ മൊയ്തു, കെ എം സി ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ ചെയര്‍മാന്‍ ഡോ. നവാസ് കെ എം, ഡയറക്ടര്‍ ഡോ. ആയിഷ നസ്രീന്‍, പ്രിന്‍സിപ്പാള്‍ ഡോ. വിജീഷ് വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ സുജ വി നന്ദി പറഞ്ഞു.
