കുട്ടികള്‍ക്കായി കെ പി എ ക്യു ചിത്രരചനാ മല്‍സരം നടത്തുന്നു

Web Desk
1 Min Read

ദോഹ: യുനസ്‌കോ ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരിയായി പ്രഖ്യാപിച്ച കോഴിക്കോടിന്റെ ദൃശ്യഭംഗി വര്‍ണ്ണങ്ങള്‍ നല്‍കി മനോഹരമാക്കാന്‍ ഖത്തറിലെ കുട്ടികള്‍ക്ക് അവസരം ഒരുങ്ങുന്നു. കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ നവംബര്‍ എട്ടിന് ഗാര്‍ഡന്‍ വില്ലേജ് ഹിലാലില്‍ നാല് കാറ്റഗറികളിലായാണ് ചിത്രരചനാ മല്‍സരം നടത്തുന്നത്.

city exchange

എട്ടു മണിക്ക് ആരംഭിക്കുന്ന മല്‍സരത്തിന് കുട്ടികള്‍ക്ക് വരക്കാനുള്ള ഡ്രോയിംഗ് ഷീറ്റ് വെന്യുവില്‍ ലഭിക്കും. ആവശ്യമായ പെന്‍സില്‍, കളര്‍ മറ്റ് സാമഗ്രികള്‍ തുടങ്ങിയവ കുട്ടികള്‍ കൊണ്ടുവരേണ്ടതാണ്.

പങ്കെടുക്കുന്നവര്‍ Google form ല്‍ റജിസ്റ്റര്‍ ചെയ്യുക. നവംബര്‍ 5 ആണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 55452098, 70694883.

Registration form

- Advertisement -
Ad image

https://docs.google.com/forms/d/1cvMO_oFfRfneCqsaCAa_M8KlslNScp9BMWPcvv1EDwo/edit?usp=drivesdk

Share This Article
Leave a Comment
error: Content is protected !!