

ആലുവ: കുറുപ്പുംപടി സെന്റ് റീത്താസ് സ്‌കൂളില്‍ നടക്കുന്ന എറണാകുളം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യു പി വിഭാഗം അറബി പ്രസംഗത്തില്‍ ഹുസ്‌നിയ റഹ്മത്തിന് എ ഗ്രേഡ്. ആലുവ എസ് എന്‍ ഡി പി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.

നജാത്ത് ഹോസ്പിറ്റല്‍ പി ആര്‍ ഒ സഗീര്‍ അറക്കലിന്റേയും എടയപ്പുറം ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ അധ്യാപിക ഷീബയുടേയും മകളാണ്.

