ഖത്തര്‍ ലാറി എക്‌സ്‌ചേഞ്ച് മുന്‍ ഓപറേഷന്‍ മാനേജര്‍ നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

തിരൂര്‍: ഖത്തറിലെ മുന്‍ പ്രവാസിയും ലാറി എക്‌സ്‌ചേഞ്ച് ഓപറേഷന്‍ മാനേജരുമായിരുന്ന തലക്കടത്തൂര്‍ മുത്താണിക്കാടന്‍ ബാവ ഹാജി (70) നിര്യാതനായി.

city exchange

ഖത്തര്‍ ഐ സി എഫ് മുന്‍ നാഷണല്‍ ട്രഷറര്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, മഅദിന്‍ അക്കാദമി ട്രഷറര്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ ഭാരവാഹിയായിരുന്നു.

ഭാര്യ: റുഖിയ. മക്കള്‍: ഫൈസല്‍, ഫാറൂഖ്, ഫദലുറഹ്മാന്‍, ഫൗസിയ, ഫൈറുന്നിസ. മരുമക്കള്‍: ലിയാഖത്ത് അലി, ഹംസ, സൗദ, ഫസ്‌ല, ആമിന ഇഫ്‌റത്ത്.

Share This Article
Leave a Comment
error: Content is protected !!