മീഡിയാ വൺ മുജീബ് റഹ്മാൻ്റെ മകൻ നിര്യാതനായി

Web Desk
0 Min Read

വാഴക്കാട്: മീഡിയാ വൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് മുജീബ് റഹ്മാന്റെ മകൻ വാഴക്കാട് മഠത്തിൽ ഷാദാബ് (14) നിര്യാതനായി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആക്കോട് ജുമാ മസ്ജിദിൽ.

city exchange

ജി എച്ച് എസ് എസ് വാഴക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.

മാതാവ്: ബിശാറ മുജീബ്. സഹോദരങ്ങൾ: അമാന, റഹ്മ, മെഹ്‌താബ്, ഷാസാദ്.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!