Business
ഉംറ യാത്രയ്ക്ക് ബുക്കിംഗ് തുടരുന്നു
കോഴിക്കോട്: സഫിയ ട്രാവല്‍സിന്റെ ഉംറ ബുക്കിംഗ് തുടരുന്നു. ആഗസ്ത് 5, 12, 22 തിയ്യതികളിലാണ് ഉംറ യാത്ര.
ആഗസ്ത് 5ന് നജീബ് നിസാമി വല്ലപ്പുഴയും 12ന് അഷ്‌റഫ് അഷ്‌റഫിയും 22ന് ശിഹാബുദ്ദീന്‍ സൈനിയും ഉംറ യാത്രയ്ക്ക് നേതൃത്വം നല്‍കും.
ഇരു ഹറമുകള്‍ക്കും സമീപം താമസം, പരിചയ സമ്പന്നരായ പണ്ഡിത നേതൃത്വം, 10 ദിവസം മക്ക, 3 ദിവസം മദീന എന്നിങ്ങനെയാണ് യാത്രാ പദ്ധതി. കോഴിക്കോടു നിന്നും പുറപ്പെടുന്ന യാത്രയ്ക്ക് ബുക്ക് ചെയ്യാന്‍ 9656445500, 9595148565 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Continue Reading